Header Ads

  • Breaking News

    തീ ​​ക​​ത്തി​​ക്കാ​​ന്‍ അ​​ടു​​പ്പി​​ലേ​​ക്കു മ​​ണ്ണെ​​ണ്ണ പ​​ക​​രു​​ന്ന​​തി​​നിടെ പൊള്ളലേറ്റ യുവതി മ​​രി​​ച്ചു



    കോട്ടയം: ഏറ്റുമാനൂരില്‍ പൊ​​ള്ള​​ലേറ്റ് യു​​വ​​തി മ​​രി​​ച്ചു. അ​​തി​​ര​​മ്ബുഴ മ​​റ്റം ക​​വ​​ല തൃ​​ക്കേ​​ല്‍ അ​​മ്ബല​​ത്തി​​നു സ​​മീ​​പം വാ​​ട​​കയ്ക്കു താ​​മ​​സി​​ക്കു​​ന്ന ക​​ട്ട​​പ്പ​​ന അ​​യ്യ​​പ്പ​​ന്‍​കോ​​വി​​ല്‍ സ്വ​​ദേ​​ശി കു​​ഴി​​പ്പി​​ല്‍ മെ​​റീ​​ന (റ​​സി​​യ അ​​ബീ​​ഷ് -29 ) ആ​​ണ് മ​​രി​​ച്ച​​ത്. തീ ​​ക​​ത്തി​​ക്കാ​​ന്‍ അ​​ടു​​പ്പി​​ലേ​​ക്കു മ​​ണ്ണെ​​ണ്ണ പ​​ക​​രു​​ന്ന​​തി​​നി​​ട​​യിലാണ് പൊള്ളലേറ്റത്. 19ന് ​​രാ​​വി​​ലെ 9.30നാ​​ണ് സംഭവം. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

    അ​​ടു​​പ്പി​​നു​​ള്ളി​​ല്‍ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ള്‍ വ​​ച്ചു തീ ​​ക​​ത്തി​​ച്ച​ശേ​​ഷം കു​​പ്പി​​യി​​ല്‍ ഇ​​രു​​ന്ന മ​​ണ്ണെ​​ണ്ണ അ​​ടു​​പ്പി​​ലേ​​ക്ക് ഒ​​ഴി​​ക്കു​​മ്ബോഴാണ് വ​​സ്ത്ര​​ത്തി​​ല്‍ തീ ​​പ​​ട​​ര്‍​​ന്ന​​ത്. ഈ ​​സ​​മ​​യം വീ​​ട്ടി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന ഭ​​ര്‍​​ത്താ​​വ് അ​​ബീ​​ഷ് തീ ​​കെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ശ്ര​​മം വി​​ഫ​​ല​​മാ​​യി. ഇ​​തോ​​ടെ യു​​വ​​തി ഓ​​ടി സ​മീ​പ​ത്തെ തൃ​​ക്കേ​​ല്‍ അമ്ബലത്തിന്റെ ആ​​റാ​​ട്ട് കു​​ള​​ത്തി​​ല്‍ ചാ​​ടി.കോ​​ട്ട​​യം മെ​​ഡി​​ക്ക​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് maranam.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad