കയ്യടിക്കെടാ, ഇന്റർനെറ്റ് സൗജന്യമാക്കി കേരള സർക്കാർ!
സംസ്ഥാനത്തു സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കെ-ഫോൺ പദ്ധതിക്ക് കേബിൾ സ്ഥാപിക്കുന്ന ജോലികൾ അടുത്ത മാസം ആരംഭിക്കും. ബിപിഎൽ കുടുംബങ്ങൾക്കും സ്കൂളുകൾ അടക്കമുള്ള സർക്കാർ ഓഫീസുകൾക്കുമാണ് കെ-ഫോൺ പദ്ധതി വഴി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നത്. 1028.2 കോടി രൂപയുടെ പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകും. വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾ വഴിയാണ് കേബിളുകൾ സ്ഥാപിക്കുന്നത്.
No comments
Post a Comment