Header Ads

  • Breaking News

    തളിപ്പറമ്പിലെ ബാറിൽ വെച്ച് സഹജീവനക്കാരനെ മർദ്ദിച്ച മൂന്ന് വെയിറ്റർമാർക്കെതിരെ കേസ്


    തളിപ്പറമ്പിലെ ബാറിൽ വെച്ച് സഹജീവനക്കാരനെ മർദ്ദിച്ച മൂന്ന് വെയിറ്റർമാർക്കെതിരെ കേസ്. ഏഴാംമൈലിലെ ചെമ്പരത്തി ഗാർഡൻ ബാറിലെ ജീവനക്കാരായ കുഞ്ഞുമോൻ, രഞ്ചിത്ത്, പ്രജിത്ത് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ഇക്കഴിഞ്ഞ 23ന് രാത്രിയിലാണ് ബാറിലെ വെയ്റ്ററായ അശോകനെ സംഘം മർദ്ദിക്കുകയും ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്. പുതുതായി ബാറിൽ ജീവനക്കാരനായി അശോകൻ എത്തിയ ശേഷം തങ്ങൾക്ക് ടിപ്പ് കുറഞ്ഞതിനെ തുടർന്നാണത്രെ മർദ്ദനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad