വർക്കല എസ് ആർ മെഡിക്കൽ കോളേജിനെതിരെ ജപ്തി; നടപടികൾ തുടങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്
തിരുവനന്തപുരം: വർക്കല എസ് ആർ മെഡിക്കൽ കോളേജിനെതിരെ ജപ്തി നോട്ടീസ്. സൗത്ത് ഇന്ത്യൻ ബാങ്കാണ് മെഡിക്കൽ കോളേജിനെതിരെ ജപ്തി നടപടികൾ തുടങ്ങിയത്. 60 ദിവസത്തിനകം 127 കോടി രൂപയും പലിശയും അടക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലെങ്കിൽ മാനേജ്‌മെന്റിന് കീഴിലെ വസ്തുക്കൾ ഏറ്റെടുക്കുമെന്ന് നോട്ടീസിന്‍റെ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
www.ezhomelive.com
No comments
Post a Comment