Header Ads

  • Breaking News

    കണ്ണൂർ മെഡിക്കൽകോളേജിൽ തീപ്പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു



    പരിയാരം കണ്ണൂർ മെഡിക്കൽകോളേജിൽ തീപ്പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ അജ്മലിന്റെ ഭാര്യ തെസ്നി മൻസിലിൽ അഫ്ബീന (19)യാണ് രാവിലെ 6 മണിയോടെ മരണപ്പെട്ടത്. ഈ മാസം 20 ന് സന്ധ്യക്ക് വീട്ടിൽ വെച്ച് അഫ്ബീന സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80% ത്തോളം പൊള്ളലേറ്റ യുവതിയെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തെക്ക് മാറ്റുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad