Header Ads

  • Breaking News

    ബസ്സിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്


    ധർമ്മടം: 
    ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ ധർമ്മടം കൊർണേഷൻ സ്കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മാരിമുത്തുവിന് ബസ് തട്ടി ഗുരുതര പരിക്കേറ്റു. ഇയാൾ അബോധാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. വെള്ളിയാഴ്ച (11/10/19) രാത്രി 8 മണിക്ക് ധർമ്മടം കൊർണേഷൻ സ്കൂളിന് സമീപം വെച്ച് നടന്നു പോവുകയായിരുന്ന മാരിമുത്തുവിനെ തലശ്ശേരിയിൽ നിന്നും പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ടിയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ടിയാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിവരം അറിയിക്കേണ്ടതാണ്.
    9497980847 (എസ്.ഐ ധർമ്മടം), 04902348070 (ധർമ്മടം പോലീസ് സ്റ്റേഷൻ).

    No comments

    Post Top Ad

    Post Bottom Ad