Header Ads

  • Breaking News

    വി.കെ പ്രശാന്ത്‌ രാജിവച്ചു



    തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത്‌ സ്ഥാനം രാജിവച്ചു. ഉപതെരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
    ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍ കുമാറിനെ 14,000 ലേറെ വോട്ടുകള്‍ക്കാണ് പ്രശാന്ത് പരാജയപ്പെടുത്തിയത്. മുൻപൊരിക്കലും എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്തിന്റെ ചരിത്ര മുന്നേറ്റം.

    തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34-ാം വയസ്സിൽ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.

    No comments

    Post Top Ad

    Post Bottom Ad