Header Ads

  • Breaking News

    ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കാഞ്ഞങ്ങാട് സബ്ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍



    ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു
    പിറകില്‍ ഇരുന്ന ജോയ് ദേഹത്ത് പിടിച്ചതായി യുവതി. ബസ് കാടാമ്പുഴ എത്തിയപ്പോള്‍ പൊലീസ് യുവതിയുടെ മൊഴി രേഖപെടുത്തിയശേഷം സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    No comments

    Post Top Ad

    Post Bottom Ad