തളിപ്പമ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് മർദ്ദനമേറ്റതായി പരാതി. മംഗലശേരി സ്വദേശിയായ കോൺഗ്രസ് വാർഡ് സെക്രട്ടറി കെ.ദാമോദരനെയാണ് വീട്ടിൽ കയറി ഒരു സംഘമാളുകൾ മർദിച്ചത്. സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
No comments
Post a Comment