Header Ads

  • Breaking News

    ചാലയിൽ വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക്


    ചാലയിൽ ടൂറിസ്റ്റ് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കുണ്ട്. ഓട്ടോറിക്ഷയും കൽപക ബസ്സും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ചൊവ്വ സ്വദേശി അമിത്ത് അശോകൻ, രെ നിൽ, ഷാഗിൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാല ആസ്റ്റർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad