Header Ads

  • Breaking News

    കെ.എസ്.ആര്‍.ടി.സി  കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു



    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു .കണ്‍സെഷന്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം. കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണ്‍സെഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെ.എസ്.ആര്‍.ടി.സിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad