Header Ads

  • Breaking News

    കുഴഞ്ഞുവീണ യാത്രക്കാരിയേയും കൊണ്ട് ബസ് നിർത്താതെ പാഞ്ഞു; ജീവൻ കാത്തത് ഈ കെ.എസ്.ആർ.ടി.സി ജീവനക്കാർ


    കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍, KSRTC ബസ് നിർത്താതെ പാഞ്ഞത് കിലോമീറ്ററുകള്‍. കരുനാഗപ്പള്ളി പുതിയകാവ് മുതല്‍ കായംകുളം വരെ ആയിരുന്നു സാഹസിക യാത്ര. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച യാത്രക്കാരി സുഖം പ്രാപിച്ചുവരുന്നു

    No comments

    Post Top Ad

    Post Bottom Ad