Header Ads

  • Breaking News

    ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക്



    ചേപ്പറമ്പിൽ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. നിർത്തിയിട്ട ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ചെമ്പേരി സ്വദേശിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad