Header Ads

  • Breaking News

    തളിപ്പറമ്പ് അണ്ടിക്കളത്ത് ടാങ്കർലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


    തളിപ്പറമ്പ് അണ്ടിക്കളത്ത് ടാങ്കർലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്നിയുർ എൽ.പി സ്ക്കൂളിന് സമീപത്തെ ജിതിൻ കുമാർ 22 ആണ്. മരണപ്പെട്ടത്. പന്നിയൂർ ഫാമിലെ ജീവനക്കാരി രജനിയുടെ മകനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad