Header Ads

  • Breaking News

    ബ്രേക്കിംഗ്; ജോളി കൊലപാതകം ചെയ്തതിന് സുപ്രധാന സാക്ഷി മൊഴി!


    കൂടത്തായിയിൽ സിലിയുടെ മകൾ ആൽഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയിൽ കൊടുക്കുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി. ഈ ബ്രഡ് സഹോദരി ആൽഫൈനു നൽകി. സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ് കഴിച്ച് 2 സെക്കന്റിനുള്ളിൽ കുട്ടിയുടെ കണ്ണ് പുറകിലേക്ക് മറിയുന്നതും സഹോദരിയുടെ മടിയിൽ നിന്ന് കുട്ടി വീഴുന്നതും കണ്ടുവെന്ന് മൊഴിയിലുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad