Header Ads

  • Breaking News

    പരിയാരത്ത് റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു



    പരിയാരത്ത് റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പയ്യാവൂര്‍ ചന്ദനക്കാംപാറ സ്വദേശി പറമ്പില്‍ ജോസഫ് ഏബ്രഹാം (82) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിലെ സ്റ്റാഫ് നേഴ്‌സായ മകന്റെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു ജോസഫ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad