Header Ads

  • Breaking News

    കെഎസ്ആർടിസി കണ്ടക്ടർ കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു



    കെഎസ്ആർടിസി കണ്ടക്ടർ കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ലൈജു (41) വാണ് മരിച്ചത്.ഇന്നു പുലർച്ചെ കണ്ണൂർകണ്ണോത്തുംചാലിലാണ് അപകടം. ഡ്യൂട്ടിക്കായി ഡിപ്പോയിലേക്ക് വരുന്നവഴി ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ലൈജുവിനെ നാട്ടുകാരും ടൗൺപോലീസും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad