Header Ads

  • Breaking News

    വന്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഈ ജില്ലയിലുള്ളവര്‍ സൂക്ഷിക്കുക


    അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കർണാടകയിലെ രത്നഗിരിക്ക് 240 കിലോമീറ്ററും മുംബൈയിൽ നിന്നും 380 കിലോമീറ്ററും അകലെയുള്ള ക്യാർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇത് 5 ദിവസത്തിനുള്ളിൽ ഒമാൻ തീരത്തെ ലക്ഷ്യമാക്കി അതിതീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad