Header Ads

  • Breaking News

    വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിൽ; കെ.മോഹന്‍കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി


    തിരുവനന്തപുരം: 
    വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാർഥി കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് സിപിഎമ്മിന്റെ പരാതി . നടപടിയാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. എന്‍.എസ്.എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്നും പരാതിയില്‍ പറയുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad