അമിതമായി ഗുളിക കഴിച്ച യുവാവ് മരിച്ചു
കണ്ണൂര്‍:
അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഏച്ചൂര്‍ പന്നിയോട്ടുമൂലയിലെ കപ്പണചാലില് സനോജ് (32) ആണ് മരിച്ചത്. കഴിഞ്ഞദിവസം അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. ഭാസ്കരന്-രോഹിണി ദന്പതികളുടെ മകനാണ്.
No comments
Post a Comment