Header Ads

  • Breaking News

    ഐഡിയ ഓഫറുകള്‍



    ഐഡിയായുടെ നിലവില്‍ ലഭ്യമാകുന്ന മൂന്നു ഓഫറുകള്‍ക്കാണ് ഇപ്പോള്‍ 100 ശതമാനം ക്യാഷ് ബാക്ക് (TC )പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകള്‍ക്കാണ് ഇപ്പോള്‍ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭ്യമാകുന്നത് .അണ്‍ലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകള്‍ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകള്‍ വഴിയോ അല്ലെങ്കില്‍ ഐഡിയായുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ റീച്ചാര്‍ജ്ജ്‌ ചെയ്യേണ്ടതാണ് .


    199 രൂപയ്ക്ക് ലഭിക്കുന്ന ഐഡിയ ഓഫറുകള്‍
    199 രൂപയുടെ ഓഫറുകളില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 199 രൂപയുടെ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകള്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോള്‍ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .


    399 രൂപയ്ക്ക് ലഭിക്കുന്ന ഐഡിയ ഓഫറുകള്‍
    399 രൂപയുടെ ഓഫറുകളില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റവീതം 84 ദിവസ്സത്തേക്കാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 399 രൂപയുടെ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകള്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോള്‍ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .84 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

    399 രൂപയുടെ ഓഫറുകളില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റവീതം 84 ദിവസ്സത്തേക്കാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 399 രൂപയുടെ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകള്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോള്‍ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .84 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്

    No comments

    Post Top Ad

    Post Bottom Ad