Header Ads

  • Breaking News

    കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡിൽ നിരവധി ഒഴിവുകൾ-അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ന​വം​ബ​ർ​ 15


    കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 724​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​തി​ൽ​ 671​ ​ഒ​ഴി​വു​ക​ൾ​ ​കൊ​ച്ചി​യി​ലെ​ ​വ​ർ​ക്ക്മെ​ൻ​ ​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും
    ​മും​ബൈ​യി​ലെ​ ​ഷി​പ്പ് ​റി​പ്പ​യ​ർ​ ​യൂ​ണി​റ്റി​ലെ​ ​(​സി.​എം.​എ​സ്.​ആ​ർ.​യു.​)​ ​വ​ർ​ക്ക്മെ​ൻ,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത് .​ ​വ​ർ​ക്ക്‌​മെ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ 45,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​കേ​ഡ​റി​ൽ​ 8​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സി.​ ​എം.​എ​സ്.​ആ​ർ.​യു.​വി​ലെ​ ​ഒ​ഴി​വു​ക​ൾ.​ ​


    കൊച്ചിയിലെ വ​ർ​ക്ക്മെ​ൻ​ യൂണിറ്റിൽ ​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ഒഴിവുകൾ ഉണ്ട് :​ ​ഷീ​റ്റ് ​മെ​റ്റ​ൽ​ ​വ​ർ​ക്ക​റുടെ 17 ഒഴിവുകൾ ആണ് ഉള്ളത് ,​ ​വെ​ൽ​ഡ​ർ​ തസ്തികയിൽ 30​ ഒഴിവുകളുണ്ട്


    ​ഔ​ട്ട്ഫി​റ്റ് ​അ​സി​സ്റ്റ​ന്റ്വിഭാഗത്തിൽ ​ ​ഫി​റ്റ​റുടെ ​ 214 ഒഴിവുകളാണുള്ളത് . ​ ​മെ​ക്കാ​നി​ക് ​ഡീ​സ​ൽ​ 22,​ ​മെ​ക്കാ​നി​ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ 7,​ ​ഫി​റ്റ​ർ​ ​പൈ​പ്പ്/​പ്ലം​ബ​ർ​ 36,​ ​പെ​യി​ന്റ​ർ​ 5,​ ​ഇ​ല​ക്‌​ട്രി​ഷ്യ​ൻ​ 85,​ ​ക്രെ​യി​ൻ​ ​ഓ​പ്പ​റേ​റ്റ​ർ​ ​(​ഇ.​ഒ.​ടി.​)​ 19,​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​മെ​ക്കാ​നി​ക് 73,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​മെ​ക്കാ​നി​ക് 78,​ ​ഷി​പ്പ് ​റൈ​റ്റ് ​വു​ഡ്/​കാ​ർ​പ്പെ​ന്റ​ർ​ 2,​ ​ഓ​ട്ടോ​ ​ഇ​ല​ക്‌​ട്രി​ഷ്യ​ൻ​ 2,​ ​സ്‌​കാ​ഫോ​ൾ​ഡ​ർ​ 19,​ ​ഏ​രി​യ​ൽ​ ​വ​ർ​ക്ക് ​പ്‌​ളാ​റ്റ്ഫോം​ ​ഓ​പ്പ​റേ​റ്റ​ർ​ 2,​ ​സെ​മി​ ​സ്‌​കി​ൽ​ഡ് ​റി​ഗ്ഗ​ർ​ 40,​ ​ജ​ന​റ​ൽ​ ​വ​ർ​ക്ക​ർ​ ​(​കാ​ന്റീ​ന്‍​)​ 20 എന്നിങ്ങനെയാണ് ഒഴിവുകൾ .​ ​
    താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം​ ​കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡി​ന്റെ​ ​വെ​ബ്സൈ​റ്റാ​യ​ ​
    w​w​w.​c​o​c​h​i​n​s​h​i​p​y​a​r​d.​c​o​m​ ​-​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​

    ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ന​വം​ബ​ർ​ 15

    No comments

    Post Top Ad

    Post Bottom Ad