Header Ads

  • Breaking News

    ജില്ലയില്‍ ഇന്ന് (16/11/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ അറിയാം



    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ് പരിസരം, എസ് എന്‍ കാമ്പസ് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പായികോട്ടം ട്രാന്‍സ്‌ഫോമറിന് കീഴില്‍ ഇന്ന് (നവംബര്‍ 16) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ, അമ്പലപ്പാറ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ 9.30 മുതല്‍ രണ്ട് വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad