Header Ads

  • Breaking News

    2019ലെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്  ​ഇന്ത്യ​യു​ടെ മു​ഖ്യാ​തി​ഥി​


    ബ്ര​സീ​ലി​യ: അ​ടു​ത്ത വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ഹെ​യ്ർ ബൊ​ൽ​സൊ​നാ​രോ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു.

     ബ്ര​സീ​ൽ ആ​തി​ഥ്യ​മേ​കു​ന്ന 11-ാം ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ്ര​സീ​ലി​യ​യി​ൽ എ​ത്തി​യ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഈ ​വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്ന​ത്. മോ​ദി ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ബ്രി​ക്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ്ര​സീ​ലി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ബ്രി​ക്സ് ഉ​ച്ച​കോ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​യി​രു​ന്നു.

     

     വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ന്പോ​ള​ങ്ങ​ളാ​യ ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, സൗ​ത്ത് ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് ബ്രി​ക്സ് ഉ​ച്ച​കോ​ടി തു​ട​ങ്ങി​യ​ത് 2009 ലാ​ണ്. ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ നൂ​ത​ന ഭാ​വി​യും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​ച്ച​കോ​ടി​യു​ടെ പ്ര​മേ​യം.

    No comments

    Post Top Ad

    Post Bottom Ad