സി.ഐ.എസ്.എഫ് ൽ 314 ഒഴിവ്.. കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ അവസരം
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .
ആകെ 1, 314 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം ആണ് . കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
കോൺസ്റ്റബിൾ/ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് റെഗുലർ സർവീസിൽ പരിശീലനം ഉൾപ്പെടെ ഉള്ള ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം.

അപേക്ഷ അയക്കുന്നവർക്ക് ഇനി പറയുന്ന ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം ...
ഉയരം 167 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ച് സെമീ വികസിപ്പിക്കാൻ കഴിയണം. കൂടാതെ പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം .
കണ്ണട ഇല്ലാതെ മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ് . കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല. പ്രായം: 35 വയസ് കഴിയാൻ പാടില്ല
എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് .: www.cisfrectt.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുമ്പ് ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്
കേരളത്തിൽനിന്നുള്ള അപേക്ഷകർ ചെന്നൈ ആസ്ഥാനമായ സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജിക്കാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒൻപത്.
അതുപോലെതന്നെ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ് ആകാനും ഇപ്പോൾ അപേക്ഷിക്കാം ..
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാനുള്ള അവസരം ആണ് ഇപ്പോൾ ഉള്ളത് .വിജ്ഞാപനം ആയിട്ടില്ല .
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാനുള്ള അവസരം ആണ് ഇപ്പോൾ ഉള്ളത് .വിജ്ഞാപനം ആയിട്ടില്ല .
അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച്, നിയമം എന്നിവയിലേക്ക് കമ്മീഷൻഡ് തസ്തികളിലേക്ക് പുരുഷൻമാരേയും. ഷോർട്ട് സർവീസ് തസ്തികയായ ജനറൽ ഡ്യൂട്ടിയിലേക്ക് സ്ത്രീകളെയും ഷോർട്ട് സർവീസ് പൈലറ്റ് തസ്തികയിലേക്ക് സ്ത്രീകളേയും പുരുഷൻമാരേയുമാണു ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓൺലൈനായി അപേക്ഷാ അയയ്ക്കാവുന്നതാണ്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓൺലൈനായി അപേക്ഷാ അയയ്ക്കാവുന്നതാണ്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
No comments
Post a Comment