Header Ads

  • Breaking News

    പുതിയ മാറ്റങ്ങളുമായി ട്രക്കിന്റെ ജീത്തോ പ്ലസ്; വില 3.47 ലക്ഷം രൂപ

    https://ift.tt/33fPCbS

     ട്രക്കിന്റെ പുതിയ ജീത്തോ പ്ലസ് വേരിയന്റ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. 72000 കിലോമീറ്റര്‍ വാറണ്ടിയാണ് ജീത്തോ പ്ലസിന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.
    വാഹനത്തിന്റെ മുംബൈ എക്സ്ഷോറൂം വില 3.47 ലക്ഷം രൂപയാണ്. 7.4 ഫീറ്റ് നീളത്തോടെ റഗുലര്‍ ജീത്തോയെക്കാള്‍ നീളമേറിയ ഡക്കാണ് ജീത്തോ പ്ലസിനുള്ളത്. 715 കിലോഗ്രാമാണ് ഭാരവാഹക ശേഷി.
    വാഹനത്തിന് 3876 എംഎം നീളവും 1498 എം വീതിയുമാണ്. കൂടാതെ, 1750 എംഎം ഉയരവും 2500 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 10.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
    625 സിസി സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 3600 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി പവറും 1200-2200 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 4 സ്പീഡാണ് ഗിയര്‍ബോക്സ്

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad