Header Ads

  • Breaking News

    മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു



    പരിയാരം:

     മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു.
    പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാണപ്പുഴ പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ ആൺകുട്ടിയാണ് മരിച്ചത്.

    ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. കുട്ടിയെ അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

    പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad