ഗോഎയർ കണ്ണൂരിൽ നിന്ന് മൂന്ന് ആഭ്യന്തര സർവീസുകൾ നിർത്തുന്നു.
ഗോ എയർ വിമാനക്കമ്പനി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ചെന്നൈ , ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള രണ്ടാമത്തെ സർവീസും നിർത്തുന്നു. ഡിസംബർ 1 മുതൽ ഈ റൂട്ടിൽ സർവീസ് ഉണ്ടാകില്ലെന്നു ഗോ എയർ പ്രതിനിധി അറിയിച്ചു.
ഇതോടെ വിന്റർ ഷെഡ്യൂളിൽ ബെംഗളുരുവിലേക്കുള്ള പ്രതിദിന വിമാനം മാത്രമായി ഗോ എയറിന്റെ ആഭ്യന്തര സർവീസ് ചുരുങ്ങു. നിലവിൽ കണ്ണുരിൽ നിന്നും പുതുതായി ആരംഭിക്കുന്ന രാജ്യാന്തര സർവീസിനു വേണ്ടിയാണ് ആദ്യന്തര സർവീസ് അവസാനിപ്പിക്കുന്നത്. ദമാം, ജിദ്ദ എന്നിവയാണു വിന്റർഷെഡ്യുവിൻ കണ്ണൂരിൽ നിന്നും ഗോ എയർ പുതുതായി ആരംഭിക്കുന്ന സർവീസുകൾ
ഇനി ബെംഗളൂരു
വഴിയുള്ള ചെന്നൈ, ഹൈദരാബാദ് റുട്ടിൽ കണക്ഷൻ വിമാന സർവീസ് യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം എന്നാൽ ടിക്കറ്റ് ചാർജ് ഇരട്ടിയോളം നൽക്കേണ്ടി വരുമെന്നു മാത്രം
ഇനി ബെംഗളൂരു
വഴിയുള്ള ചെന്നൈ, ഹൈദരാബാദ് റുട്ടിൽ കണക്ഷൻ വിമാന സർവീസ് യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം എന്നാൽ ടിക്കറ്റ് ചാർജ് ഇരട്ടിയോളം നൽക്കേണ്ടി വരുമെന്നു മാത്രം
No comments
Post a Comment