കീഴറ സ്കൂളിന് സമീപത്തെ പാപ്പിനിശ്ശേരി വീട്ടിൽ ജാനകി അമ്മ അന്തരിച്ചു.
കണ്ണപുരം: കീഴറ സ്കൂളിന് സമീപത്തെ പാപ്പിനിശ്ശേരി വീട്ടിൽ ജാനകി അമ്മ (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ കക്കോപ്രവൻ രാമൻ നമ്പ്യാർ.
മക്കൾ.കരുണാകരൻ (മുംമ്പെ) പത്മിനി, രമേശൻ (ഡൽഹി) ഉണ്ണികൃഷ്ണൻ (ഹൈദരബാദ്) ബാലകൃഷ്ണൻ (ബഹറിൻ)
മരുമക്കൾ. സരോജിനി (അടുത്തില) ഉണ്ണി ( പട്ടുവം ) സുഗുണ (പാപ്പിനിശ്ശേരി)പ്രിയ (കടന്നപ്പള്ളി) രജില (വടശ്ശേരി)
സഹോദരങ്ങൾ: പരേതരായ പാർവ്വതി, നാരായണി, മീനാക്ഷി .
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
No comments
Post a Comment