Header Ads

  • Breaking News

    സ്നേഹകുടക്കീഴിൽ ഒരു വീൽചെയർ പോസ്റ്റ് ശ്രെധേയമാകുന്നു



    ഒരുപാട് സന്തോഷം നൽകിയ ഒരു ദിവസമാണ് ഇന്ന് കാരണം കുറച്ചു ദിവസം മുന്നേ Aneesh Punaloor നു ഒരു Wheelchair വാങ്ങാൻ ഉള്ള സഹായം അഭ്യർഥിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു നല്ലവരായ ചില സുഹൃത്തുക്കൾ ഇൻബോക്സിൽ വരുകയും സഹായം നൽകാം എന്നു ഉറപ്പും തന്നു ഒരുപാട് ഒന്നും ഇല്ല 2500 വരെ സമാഹരിച്ചു എന്നാൽ സ്വരൂപിക്കേണ്ട രൂപ 14,000 ആയിരിന്നു പോസ്റ്റ് കണ്ട ചിലർ GNPC - ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും  എന്ന 2M മെമ്പേഴ്‌സ് ഉള്ള ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു നോക്കു ആരേലും സഹായിക്കും എന്നു പറഞ്ഞു അത് പ്രകാരം പോസ്റ്റ് ഇട്ടപ്പോൾ അഡ്മിൻ ആ പോസ്റ്റ് അപ്രൂവ് ആക്കാതെ കളഞ്ഞു എന്നാൽ അതേ സമയം TIK TOK മത്സരത്തിനുള്ള support ചോദിച്ചു ഒരു പെണ്ണ് കുട്ടി ഇട്ട പോസ്റ്റ് അപ്രൂവ് ആക്കുകയും ചെയ്തു അങ്ങനെ ഇന്നലെ fb ഒരു സുഹൃത്ത് ഒരു പോസ്റ്റ് വണ്ടിയെ കുറിച്ചു ഇട്ടുള്ള ഗ്രൂപ്പ് കണ്ടു ഒരുപറ്റം വണ്ടി ഭ്രാന്തന്മാരുടെ പ്രണയ ഗ്രൂപ്പായ #All_Drivers_Chunk_Brothers_ആൾ_ഡ്രൈവേഴ്സ്‌_ചങ്ക്‌_ബ്രദേഴ്സ്.....®️ എന്നാൽ പോസ്റ്റ് ഇടുമ്പോൾ ഒരു പക്ഷെ അഡ്മിൻ അപ്രൂവ് ചെയ്യില്ല എന്ന കരുതിയത് എന്നാൽ പോസ്റ്റ് അപ്രൂവ് ചെയ്യുകയും ഗ്രൂപ്പ് അഡ്മിൻസിലെ Noufal Karimbana കമന്റ് ആയി പോസ്റ്റ് വിശദമായി തിരക്കി സഹായം നൽകാനും അഡ്മിൻസിലെ ചിലരെ മെൻഷൻ ചെയ്തു ഇന്ന് അതിൽ നിന്ന് അഡ്മിൻസിലെ Biju poul എന്ന സുഹൃത്ത് whats app നമ്പർ നൽകി അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞു അങ്ങനെ whats app ൽ പോവുകയും കാര്യങ്ങൾ സംസാരിക്കുകയും Aneesh അണ്ണന്റെ ഡീറ്റെൽ കൊടുക്കുകയും ചെയ്തു അതു മുഖേനെ അനീഷ് അണ്ണാനുമായി ബന്ധപ്പെട്ടു Biju poul post conform ചെയ്തു വേണ്ട തുക account ലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു അനീഷ് അണ്ണൻ അപ്പോൾ തന്നെ തുക എടുക്കുകയും trivandrum പോയി wheel chair വാങ്ങുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad