നിങ്ങളുടെ സോഷ്യല്‍ മീഡിയയും നിരീക്ഷണത്തില്‍, ജാഗ്രത പാലിക്കുക!
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ് രംഗത്ത്. വിധിയുടെ മറവില്‍ ആക്രമണത്തിന് മുതിര്ന്നാര് കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വിദ്വേഷ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും നടപടിയെന്നും മുന്നറിയിപ്പ് നല്കി. നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയാലും നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 10.30 നാണ് സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്.
No comments
Post a Comment