Header Ads

  • Breaking News

    ഒമാനില്‍ അധ്യാപക നിയമനം




    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.

    സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം eu@odepc.in എന്ന ഇ-മെയിലില്‍ നവംബര്‍ 16നകം അയയ്ക്കണം.

    വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.
    ഫോണ്‍: 0471-2329440/41/42/43/45.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad