ഹര്‍ത്താല്‍; പ്രധാന അറിയിപ്പ്
ഹര്‍ത്താലിന്റെ പേരില്‍ സ്വകാര്യസ്വത്ത് അടിച്ചു തകര്‍ത്താല്‍ പണികിട്ടും. സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് 5 വര്‍ഷം വരെ തടവും പിഴയുമാണ് അക്രമകാരികളെ കാത്തിരിക്കുന്നത്. തീ കൊണ്ടോ സ്ഫോടക വസ്തുക്കള്‍ക്കൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ 10 വര്‍ഷം വരെയാണ് തടവുശിക്ഷ.
No comments
Post a Comment