സർക്കാരിനെ നിലനിർത്താനുള്ള ദൾ പിന്തുണ തള്ളി യെഡിയൂരപ്പ
ബാംഗ്ലൂർ : കർണാടകയിൽ ബിജെപി സർക്കാരിനെ നിലനിർത്താനുള്ള ദൾ പിന്തുണ തള്ളി മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. കോണ്ഗ്രസ് മുക്ത കർണാടകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. യെഡിയൂരപ്പയ്ക്ക് ഭരണം നിലനിർത്താൻ കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയിക്കണം. ഇത് ലഭിക്കാതെ വന്നാൽ പിന്തുണയ്ക്കാമെന്ന വാഗ്ദാനമാണ് കുമാരസ്വാമി നൽകിയത്. എന്നാൽ 15 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് യെഡിയൂരപ്പയുടെ പ്രഖ്യാപനം.
No comments
Post a Comment