Header Ads

  • Breaking News

    പഴയങ്ങാടിയിൽ നബിദിന ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിക്കെതിരെ പീഡനശ്രമം: ഒരാൾ അറസ്റ്റിൽ



    പഴയങ്ങാടിയിൽ നബിദിനഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച തളിപ്പറമ്പുകാരൻ അറസ്റ്റിൽ. തളിപ്പറമ്പ ഞാറ്റു വയൽ സ്വദേശിയും മാട്ടൂലിൽ താമസക്കാരനുമായ കുറ്റ്യേരി ഹൗസിൽ അഷ്റഫിനെയാണ് ( 36 ) പഴയങ്ങാടി സി. ഐ രാജേഷ് അറസ്റ്റ് ചെയ്തത്.
    നവംബർ പത്തിന് രാവിലെയായിരുന്നു സംഭവം.

     നബിദിനാ ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തിയ ബാലികയെ അഷറഫ് ലൈംഗികമായി പീഡി പിക്കാൻ ശ്രമിക്കുകയായിരുന്നു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ രണ്ടാം തരം വിദ്യാർത്ഥിനിയാണ് പീഡന ശ്രമത്തിനിരയായത്. പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കും..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad