Header Ads

  • Breaking News

    ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം  കർശനമാക്കി ഹൈക്കോടതി



    കൊച്ചി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം  കർശനമാക്കി ഹൈക്കോടതി.  പ്ലാസ്റ്റിക്   ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം  ബോർഡുകൾക്കും കോടതി  നിർദേശം നൽകി.  തിരുവിതാംകൂർ,കൊച്ചി ,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി  ഡിവിഷൻ ബഞ്ചിന്റെ നിർദേശം . കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് . 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad