Header Ads

  • Breaking News

    കണിച്ചാർ രണ്ടാം പാലത്തിൽ ടവേരമറിഞ്ഞ് അപകടം


    കണിച്ചാർ രണ്ടാം പാലത്തിൽ ടവേരമറിഞ്ഞ് അപകടം. വിമാനത്താവളത്തിലേക്ക് പോകും വഴി ഇന്നു പുലർച്ചെ 3 മണിയോടെയാണ് അപകടം.വാഹനമോടിച്ചിരുന്ന കണിച്ചാർ കുണ്ടേരി സ്വദേശി അൻഷാദ് സാരമായ പരിക്കുകളോടെ ഇരിട്ടി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad