Header Ads

  • Breaking News

    പാർലമെന്റ് ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും; ഇന്ന് സർവ്വ കക്ഷിയോഗം


    ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെന്റിന്റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കമാകും. സമ്മേളത്തിന് മുന്നോടിയായി ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
     
    സ​ഭാ​ന്ത​രീ​ക്ഷം സ​മാ​ധാ​ന​പ​ര​മാ​ക്കാ​ന്‍ പ​തി​വു​പോ​ലെ ലോ​ക്​​സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള എ​ല്ലാ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ​യും യോ​ഗം ശ​നി​യാ​ഴ്​​ച വി​ളി​ച്ചു. പാ​ര്‍​ലമെന്ററികാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി ഞാ​യ​റാ​ഴ്​​ച​യും യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

    ബാബരി മസ്ജിദ്, റ​ഫാ​ല്‍ വി​ധി​ക്കും മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ള്‍​ക്കും പി​ന്നാ​ലെ നടക്കുന്ന സമ്മേളനമായതിനാൽ ഏറെ പ്രാധാന്യമുള്ളതാണ് ഈ സമ്മേളനം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കേണ്ടതുൾപ്പെടെയുള്ള നടപടികൾ ഈ സമ്മേളത്തിൽ പൂർത്തിയാക്കും. 

    നരേന്ദ്ര മോ​ദി രണ്ടാം തവണ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ര്‍​ല​മെന്റ് സ​മ്മേ​ള​ന​മാ​ണി​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad