പുലിമുരുകനും ഒടിയനും ശേഷം മോഹൻലാലിനൊപ്പം വീണ്ടും പീറ്റർ ഹെയ്ൻ; എന്നാൽ ഇത്തവണ പീറ്റർ ഹെയ്ൻ ചിത്രത്തിന്റെ സംവിധായകൻ !
ആക്ഷൻ രംഗങ്ങളിൽ മലയാള സിനിമയ്‌ക്ക് പുതിയ മാനങ്ങൾ നൽകിയ സിനിമയാണ് പുലിമുരുകൻ. പീറ്റർ ഹെയ്ൻ ആദ്യമായി മലയാളത്തിൽ ഒന്നിച്ച ചിത്രം മലയാള സിനിമയിൽ പുതിയ മുന്നേറ്റങ്ങൾക്ക് വഴി തെളിച്ചു.
മോഹന്‍ലാല്‍ ആരാധകരെ ഇളക്കിമറിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേക്ക് കൂടി ചിത്രം ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്ന് പുറത്തു വന്നിട്ടില്ല.രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി, അന്ന്യന്‍, ഏഴാം അറിവ്, രാവണന്‍, ഗജിനി തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പീറ്റര്‍ ഹെയ്ന്‍.
മരയ്ക്കാർ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രം.99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുൻപേ റെക്കോർഡുകൾ കീഴടക്കുകയാണ് മോഹൻലാൽ ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാൻ ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാർ തന്നെയാകും പ്രദർശിപ്പിക്കുക.ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു.
www.ezhomelive.com

No comments
Post a Comment