Header Ads

  • Breaking News

    അയോധ്യ വിധിക്കെതിരെ ലഘുലേഖ; കണ്ണൂരില്‍ ആയുധങ്ങളുമായി രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍



    അയോധ്യ വിധിക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ആയുധങ്ങള്‍ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മന്‍ ചിറ സ്വദേശികളായ വി.സി താജുദ്ദീന്‍ . ഇന്‍ഷാദ് എന്നിവരാണ് പിടിയിലായത്. കതിരൂര്‍ അഞ്ചാം മൈലിലായിരുന്നു സംഭവം.
    അയോധ്യ ഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്കെതിരായ ലഘു ലേഖ വിതരണം ചെയ്യുന്നതിനിടെ കതിരൂര്‍ അഞ്ചാം മൈല്‍ ജുമാ അത്ത് പള്ളി ക്ക് സമീപത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും രണ്ട് കത്തികള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad