Header Ads

  • Breaking News

    പഴശ്ശിരാജ ഡ്രൈവിംഗ് സ്കൂൾ കെ.വി. പ്രേമരാജൻ നിര്യാതനായി



    തളിപ്പറമ്പ്: പഴശ്ശിരാജ ഡ്രൈവിംഗ് സ്കൂൾ ഉടമ കാഞ്ഞിരങ്ങാട്ടെ കെ.വി. പ്രേമരാജൻ (57) നിര്യാതനായി. പുളിമ്പറമ്പ ആഷസ് കലാസാംസ്ക്കാരിക വേദി മുൻ പ്രസിഡണ്ടാണ്.

    സഹോദരങ്ങൾ: മോഹൻദാസ്, രത്നദാസ് (ഇന്റോർ പാർക്ക്, കാഞ്ഞിരങ്ങാട്), നളിനി.
    സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് ആടിക്കുംപാറ ശ്മശാനത്തിൽ.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad