Header Ads

  • Breaking News

    താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ പുളിയാങ്കോടൻ എഴുത്ത് വീട്ടിൽ മാധവി അമ്മ നിര്യാതയായി


    പുളിയാങ്കോടൻ എഴുത്ത് വീട്ടിൽ മാധവി അമ്മ(86)
    ചെറുകുന്ന്:താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ
    പുളിയാങ്കോടൻ എഴുത്ത് വീട്ടിൽ മാധവി അമ്മ(86) നിര്യാതയായി.

    ഭർത്താവ് പരേതനായ കോളങ്കട കിണറ്റിൻകര കരുണാകരൻ നായർ.
    മക്കൾ:ചന്ദ്രൻ നായർ (പരിയാരം),പുഷ്പവല്ലി (മുതിയലം ) രുഗ്മിണി (അഴീക്കോട്)ജയരാജൻ(കുഞ്ഞിമംഗലം)ഇന്ദിര(കുഞ്ഞിമംഗലം)മോഹന ൻ (കൊൽക്കത്ത)ബാലകൃഷ്ണൻ(കൊൽക്കത്ത)ശ്രീനിവാസൻ(താവം)
    മരുമക്കൾ:നളിനി,ബാലകൃഷ്ണൻ നായർ, ഗോപാലൻ നായർ, ബാലാമണി,ചന്ദ്രൻ,വസന്ത,രേഷ്മ, ഷീന,
    സംസ്കാരം  (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് താവം സമുദായ ശ്മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad