Header Ads

  • Breaking News

    സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ



    ഇ​രി​ട്ടി: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി​യെ മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. 13ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബന്ധുക്കളുടെ പരാതിയിൽ  വ്യാ​പാ​രി​യാ​യ ഇ​ച്ചൂ​ട്ടി​യെ​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

    No comments

    Post Top Ad

    Post Bottom Ad