സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ ബലമായി പിടിച്ച് ചുംബിച്ച സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ
ഇരിട്ടി: സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ ബലമായി പിടിച്ച് ചുംബിച്ച സംഭവത്തിൽ വ്യാപാരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ്ചെയ്തു. 13ന് വൈകുന്നേരമായിരുന്നു സംഭവം. ബന്ധുക്കളുടെ പരാതിയിൽ വ്യാപാരിയായ ഇച്ചൂട്ടിയെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ്ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
ليست هناك تعليقات
إرسال تعليق