Header Ads

  • Breaking News

    മിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് പരിക്ക്



    ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തടവുകാർക്ക് പരിക്ക്. മണി ബാലൻ, റിയാസ് എന്നിവർക്കാണ് പരുക്കേറ്റത്. തടവുകാരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad