Header Ads

  • Breaking News

    നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് ചരിത്രം കുറിക്കുന്നു: പ്രിയങ്ക ഗാന്ധി


    ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട് ച​രി​ത്രം കു​റി​ക്കു​ക​യാ​ണെ​ന്ന ആരോപണവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്ത് പ​ട്ടി​ണി വ​ര്‍​ധി​ച്ചു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്‌​ക്ക​ല്‍ ഓ​ഫീ​സ് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം.

    ദാ​രി​ദ്ര്യ​ത്തെ ചെ​റു​ക്കാ​നും ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കാ​നും മു​ന്‍​സ​ര്‍​ക്കാ​രു​ക​ള്‍ അ​ശ്രാ​ന്ത​മാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

    രാ​ജ്യ​ത്തെ ഗ്രാ​മീ​ണ ജ​ന​ത ബി​ജെ​പി ന​യ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​മ്ബോ​ള്‍ പാ​ര്‍​ട്ടി​യു​ടെ കോ​ര്‍​പ്പ​റേ​റ്റ് സു​ഹൃ​ത്തു​ക്ക​ള്‍ അ​നു​ദി​നം സ​ന്പ​ന്ന​രാ​കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ര്‍​ത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad