വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്തു
വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ
കണ്ടക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ഇരിട്ടി തലശ്ശേരി
റൂട്ടിലോടുന്ന ഫാത്തിമാസ് സ്വകാര്യബസ്സിലെ കണ്ടക്ടര്‍
കെ.തന്‍സീറിന്റെ ലൈസന്‍സ് ആണ് ഇരിട്ടി ജോയിന്‍റ്
ആര്‍.ടി.ഒ ഡാനിയല്‍ സ്റ്റീഫന്‍ മൂന്നു മാസത്തേക്ക് സസ്പെന്റ്
ചെയ്തത് കഴിഞ്ഞവെള്ളിയാഴ്ച്ചയായിരുന്നു
പരാതിക്കിടയായ സംഭവം. തലശ്ശേരിയില്‍ നിന്നും
ഇരിട്ടിയിലേക്ക് വരികയായിരുന്ന ഫാത്തിമസ് ബസ്
വൈകിട്ട് മണിയോടെ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിനു മുന്നില്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ഥിനികളെ
ബസില്‍ കയറാന്‍ വിടാതെ കണ്ടക്ടര്‍ കാലുകൊണ്ട്
തടസ്ത്പ്പെടുത്തുകയും മോശമായി സംസാരിക്കുകയും
ചെയ്തതായും ഇത് യാത്രക്കാർ ചോദ്യം ചെയ്തതോടെ
വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റുകയായിരുന്നന്നെന്നുമാണ്
പരാതി. സംഭവസമയത്ത് ബസ് യാത്രികനായ പുന്നാട്
സ്വദേശി വിജേഷ് കുമാര്‍. മട്ടന്നൂര്‍ പോലീസിലും ഇരിട്ടി
ജോയിന്‍റ് ആര്‍ടിഒ യ്ക്കും നല്‍കിയ പരാതിയുടെ
അടിസ്ഥാനത്തില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ ശ്രീജേഷിന്റെ അന്വേഷണ റിപ്പോർട്ടിനെ
തുടര്‍ന്നാണ് കണ്ടക്ടറുടെലൈസന്‍സ് റദ്ദ് ചെയ്തത്.

No comments
Post a Comment