Header Ads

  • Breaking News

    ബ്രേക്കിംഗ്: യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് നിയമോപദേശം!

    ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹർജികൾ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തിൽ 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. തൃപ്തി ദേശായി അടക്കമുളള ആക്ടിവിസ്റ്റുകൾ ശബരിമലയിലെത്തുമെന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വിധിയിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad