Header Ads

  • Breaking News

    പത്മനാഭൻ അന്തരിച്ചു


    നരിക്കോട് കൈവേലിയിലെ സ: തളിയിൽ വീട്ടിൽ പത്മനാഭൻ അന്തരിച്ചു.
    ദീർഘകാലം സി.പി.ഐ (എം) നരിക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം 10 മണിക്ക് നരിക്കോട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

    No comments

    Post Top Ad

    Post Bottom Ad