നിര്യാതയായി
പയ്യന്നൂർ: പരേതനായ സ്വാതന്ത്ര്യ സമര സേനാനിയും, A. E.O യും ആയിരുന്ന K. K. P. കൃഷ്ണ പൊതുവാളുടെ ഭാര്യ K. U. പദ്മാവതി അമ്മ നിര്യാതയായി. (85 വയസ്സ്). സംസ്കാരം നവമ്പർ 5 ചൊവ്വ രാവിലെ 10.30 മൂരിക്കൊവ്വൽ ശാന്തിസ്ഥലംത്ത്. മക്കൾ: യതീന്ദ്രൻ(പ്രിൻസിപ്പൽ വിക്ടോറിയ കോളേജ്) ഹരീന്ദ്രൻ (അധ്യാപകൻ തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് ) ചിത്രലേഖ (അധ്യാപിക S. A. B. T. M. H. S, തായിനേരി)പരേതനായ രാജേന്ദ്രൻ (കണ്ണൂർ ജില്ലാ ബാങ്ക്). മരുമക്കൾ: ഭാർഗവൻ (റിട്ടയർട് അധ്യാപകൻ S. A. B. T. M. H. S, തായിനേരി), സ്വർണകുമാരി, സുമ, ഷൈലജ. സഹോദരങ്ങൾ:K.U. അപ്പുക്കുട്ടൻ, പരേതരായ K. U. കുഞ്ഞി കൃഷ്ണ പൊതുവാൾ, ദേവി അമ്മ, ഗോവിന്ദ പൊതുവാൾ, മാധവി അമ്മ.
No comments
Post a Comment